മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ തോന്നിയപ്പോൾ കീശ തപ്പിനോക്കി. കീശ കാലി. മേശ പണ്ടേ കാലിയായതാണ്. പണ്ടേ എന്ന് പറഞ്ഞാൽ ഏതാണ്ട് demonitisatioന്റെ കാലം മുതൽ. രാവണന്റെ കാലം. Oh, that's doing injustice to Ravana, thought Kesavan. Ravana had some ethics. He didn't touch Sita because she didn't permit him to do that.
ചിന്ത കാട് കയറുകയാണ് അല്ലേട കേശവാ? ഇതാണ് മലയാളികളുടെ main പ്രശ്‍നം. മനസ് നിറയെ കാടാണ്. കാട് നിറയെ മനസും. കാട്, കറുത്ത കാട്. മനുഷ്യനാദ്യം പിറന്ന വീട്. കൊടുംകാട്ടിൽ തളർന്ന ചിറകു വീശി തകർന്ന പൊന്മാൻ ഇരുന്ന വീട്.
"എന്ത് ചേട്ടാ?" ചായക്കടയിലെ ഭായിയുടെ ചോദ്യം കേട്ട് കേശവൻ was jolted. Bhai, aren't you a Bangladeshi? Kesavan wanted to ask him. ഈ ബെന്ഗാളികൾ എന്താ ഇങ്ങനെ പെരുകുന്നത്? ഇവർക്ക് വേറെ പണി ഇല്ലേ? എവിടെ നോക്കിയാലും ബംഗാളി മാത്രം. ചുമ്മാതാണോ മോഡി ഭായ് ഹിന്ദുത്വ പറഞ്ഞു പെരുക്കുന്നത്?
ഇളിഭ്യനായി കീശയിലും മേശയിലും കാശില്ലാത്ത കേശവൻ വായ് നോക്കി ഇരുന്നപ്പോൾ local RSS leader ആ വഴിയേ വന്നു."No work, man?" ഉണ്ണികൃഷ്ണൻ നേതാവ് ചോദിച്ചു. "എന്നാ പിന്നെ വാടോ. ഞങ്ങളുടെ കൂടെ കൂടു. കൊറേ നൊണയോക്കെ പറഞ്ഞാൽ മതി.കീശ നിറയെ കാശു കിട്ടും."
Kesavan was happy to get കീശ നിറയെ കാശ്. He became very religious. വയറു നിറയെ ദോശയും. പിന്നെ കുറെ തമാശകളും.

Comments
Post a Comment